1. ആച്ചി

    1. നാ.
    2. അമ്മ
    3. അച്ഛൻറെ അമ്മ
    4. ഇടയസ്ത്രീ, ഗോപസ്ത്രീ
    5. ഭാര്യയുടെ സഹോദരി, ഭാര്യ, സഹോദരൻറെ ഭാര്യ, ഭർതൃസഹോദരി, ഭർതൃസഹോദരഭാര്യ. (പു.) ആയൻ
  2. അച്ചി

    1. നാ.
    2. നായർ സ്ത്രീ
    3. നായർസ്ത്രീകളുടെ പേരുകളോടു ചേർത്ത് ബഹുമതിസൂചകമായി പണ്ടു പ്രയോഗിച്ചിരുന്ന ശബ്ദം. ഉദാ: ഉണ്ണിയച്ചി, ഇളയച്ചി
    4. ഭാര്യ
    5. അമ്മ, തള്ളമൃഗം
    6. ജ്യേഷ്ഠത്തി, മൂത്ത സഹോദരി
    7. ആദരവോ സ്നേഹമോ സൂചിപ്പിക്കുന്ന ഒരു സ്ത്രീവാചകശബ്ദം, ഉദാ: അക്കച്ചി, അമ്മച്ചി
    8. മുത്തശ്ശി
    9. വേലക്കാരി, ക്ഷേത്രത്തിലെയോ കൊട്ടാരത്തിലെയോ വേലക്കാരിയായ നായർ സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക