1. ആച്ഛാദനം

    1. നാ.
    2. മറയ്ക്കൽ, ഒളിക്കൽ
    3. മൂടി, മറ, ഉറ
    4. വസ്ത്രം, ഉടുപ്പ്, കുപ്പായം
  2. ആച്ഛോദനം

    1. നാ.
    2. നായാട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക