1. ആജ

    1. വി.
    2. ആടിനെസംബന്ധിച്ച, ആടിൽനിന്നുലഭിച്ച
  2. അജ2

    1. നാ.
    2. പെണ്ണാട്, പ്രകൃതി, മായ
  3. അജ1

    1. വി.
    2. ജനിക്കാത്ത, ശാശ്വതമായ
  4. അജി

    1. വി.
    2. ചുറ്റിക്കറങ്ങുന്ന, പോകുന്ന
  5. ആജി1

    1. നാ.
    2. ശകാരം
    3. അതിര്
    4. യുദ്ധം, യുദ്ധഭൂമി
    5. കുതിരപ്പന്തയസ്ഥലം, പരന്ന ഭൂമി
    6. റോഡ്, വഴി
    7. ക്ഷണം
  6. ആജി2

    1. നാ.
    2. ഹാജി
  7. ആജൂ

    1. നാ.
    2. നരകത്തിലേക്ക് തള്ളിയിടൽ, വിഷ്ടി
    3. കൂലിയില്ലാത്തവേല
    4. കൂലിയില്ലാതെ വേലചെയ്യുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക