1. ആജി1

    1. നാ.
    2. ശകാരം
    3. അതിര്
    4. യുദ്ധം, യുദ്ധഭൂമി
    5. കുതിരപ്പന്തയസ്ഥലം, പരന്ന ഭൂമി
    6. റോഡ്, വഴി
    7. ക്ഷണം
  2. ആജി2

    1. നാ.
    2. ഹാജി
  3. അജി

    1. വി.
    2. ചുറ്റിക്കറങ്ങുന്ന, പോകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക