1. ഇച്ഛ, ഇച്ച

    1. നാ.
    2. കൊതി, ആഗ്രഹം, താത്പര്യം, കിട്ടണമെന്നോ വേണമെന്നോഉള്ള മനോഗതി
    3. ഇഷ്ടസംഖ്യ (പ്ര.) ഇച്ഛാനുസാരം, ഇച്ഛാപൂർത്തി, ഇച്ഛാഭംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക