1. ഇജ്യ1

    1. വി.
    2. പൂജാർഹതയുള്ള, യജിക്കപ്പെടുവാൻ അർഹതയുള്ള
  2. ഇജ്യ2

    1. നാ.
    2. യാഗം
    3. പശു
    4. പൂജ
    5. കണ്ടുമുട്ടൽ
    6. പ്രതിച്ഛായ
    7. ദാനം
    8. കൂട്ടിക്കൊടുക്കുന്നവൾ, വേശ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക