1. ഇഞ്ചി

    1. നാ.
    2. എരിവും രൂക്ഷഗന്ധവുമുള്ള കിഴങ്ങുകളോടുകൂടിയ ഒരു ചെടി. (ഇഞ്ചി ഉണക്കിയെടുക്കുന്നത് ചുക്ക്)
    3. കോപം, കോപമുള്ളവൻ. (പ്ര.) ഇഞ്ചികടിക്കുക = കോപിക്കുക
  2. എൻജിനീയർ, ഇഞ്ചി-

    1. നാ.
    2. എഞ്ചിനീയർ, യന്ത്രവിദഗ്ദ്ധൻ, യന്ത്രജ്ഞൻ
    3. റോഡ് അണക്കെട്ട് പാലം കെട്ടിടങ്ങൾ മുതലായവയുടെ പണികൾ നടത്തുന്നതിനു പ്രത്യേക വൈദഗ്ദ്ധ്യം ഉള്ള ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക