1. ഇടങ്കാരം

    1. നാ.
    2. മൃദംഗത്തിൻറെ ഇടത്തുവശം. (ഈ വശത്തെ തോലിൻറെ അരികിൽ പശപിടിപ്പിച്ചാണ് ആവശ്യമുള്ള നാദം വരുത്തുന്നത്.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക