1. ഇടമ്പിരി

    1. നാ.
    2. കളരിപ്പയറ്റിലെ ഒരു അടവ്
    3. ഇടത്തുഭാഗത്തേക്കു പിരിഞ്ഞത്
    4. ഇടത്തുവശത്തേക്കു പിരിയുള്ള ഒരു തരം ചെറിയകായ്, ഒരു അങ്ങാടിമരുന്ന്
    5. ഇടത്തുവശത്തേക്കു പിരിയുള്ള ശംഖ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക