1. ഇടയ്ക്ക്

    1. അവ്യ.
    2. മധ്യത്തിൽ, രണ്ടു വസ്തുക്കൾക്കോ സംഭവങ്ങൾക്കോ നടുവിൽ. (പ്ര.) ഇടയ്ക്കുകയറിപ്പറയുക
  2. ഇടയ്ക്ക

    1. നാ.
    2. ഢക്ക
  3. ആയിട, -ഇടെ, -ഇടയ്ക്ക്

    1. അവ്യ.
    2. അക്കാലത്ത്, അതിനിടെ
  4. ഇടക്ക, ഇടയ്ക്ക, എടയ്ക്ക

    1. നാ.
    2. ഒരു വാദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക