1. ഇടവം

    1. നാ.
    2. മലയാളമാസങ്ങളിൽ പത്താമത്തേത്
    3. രാശിചക്രത്തിലെ രണ്ടാം രാശി
    4. കാള. ഇടവപ്പാതി = ഇടവമാസത്തിൻറെ മധ്യത്തോടടുത്ത് തുടങ്ങുന്ന മഴക്കാലം, കാലവർഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക