1. ഇടവൽ

    1. നാ.
    2. ചിത്രശലഭം
  2. ഇഡവിഡ, ഇഡവില, ഇലവില, ഇളവിള

    1. നാ.
    2. തൃണബിന്ദുവിന് അലംബൂഷയിൽ ജനിച്ച പുത്രി, വിശ്രവസ്സിൻറെ ഭാര്യ, കുബേരൻറെ മാതാവ്
    3. ഒരിനം പെണ്ണാട
  3. ഇടുവൽ

    1. നാ.
    2. ദ്വാരം
    3. ഇടുങ്ങിയ വഴി, ഇടവഴി
  4. ഈറ്റവാൾ

    1. നാ.
    2. ഭദ്രകാളിയുടെ ആയുധങ്ങളിൽ ഒന്ന്
  5. ഇടിവാൾ

    1. നാ.
    2. മിന്നൽ
  6. ഈറ്റുവിളി

    1. നാ.
    2. പ്രസവവേദനകൊണ്ട് ഉണ്ടാകുന്ന നിലവിളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക