1. ഇടവഴി

    1. നാ.
    2. രണ്ടുപുരയിടങ്ങൾക്ക് ഇടയ്ക്കുള്ള വഴി, മുടുക്ക്, ചെറിയവഴി, പൊതുനിരത്തിനേക്കാൾ വീതികുറഞ്ഞ വഴി
  2. ഇടവാഴി

    1. നാ.
    2. ഇടപ്രഭു. ഇടവാഴ്ച = ഇടപ്രഭുവിൻറെ വാഴ്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക