-
ഇടിവ്
- നാ.
-
ഇടിഞ്ഞ സ്ഥിതി, കേട്, നാശം, വീഴ്ച, ഉദാ: ചുമരിൻറെ ഇടിവ്
-
താഴ്ച, അഭിമാനക്ഷയം
-
മനസ്സിടിവ്, നൈരാശ്യം
-
ക്ഷീണം, അവശത