1. ഇട്ടി1

    1. നാ.
    2. ഒരു സംജ്ഞാനാമം
    3. അവിവാഹിത, കന്യക, ബ്രാഹ്മണകന്യക
    4. ഉണ്ണിജാതിയിലുള്ള സ്ത്രീ
    5. ഒരുതരം മീൻ
  2. ഇട്ടി2

    1. നാ.
    2. ഈട്ടി
    3. കുന്തം, കമ്പി
    4. വടി
  3. ഈട്ടി1, വീട്ടി

    1. നാ.
    2. ചെറിയ ഇലകളുള്ള ഒരിനം വലിയ മരം, വീട്ടി
  4. ഈട്ടി2

    1. നാ.
    2. കുന്തംപോലെയുള്ള ഒരു ആയുധം, ഈട്ടിക്കാരൻ = കുന്തക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക