-
ഇടന, എടന
- നാ.
-
വയനമരം
-
ഇഡൻ
- നാ.
-
അഗ്നി
-
ഇളൻ, മനുവിൻറെ പുത്രൻ
-
ഇറ്റൻ
- നാ.
-
ഈറ്റൻ, പിശുക്കൻ
-
ഈടിന1, ഈടിയ1
- പേരെച്ചപ്രത്യയം വി.
-
വർധിച്ച
-
ഉള്ള, ഉദാ: ചെയ്തീടിന, വന്നീടിന എന്നപോലെ പ്രയോഗം
-
ഈടിന2, ഈടിയ2
- വി.
-
ബലമുള്ള, ഈടുനിൽക്കുന്ന
-
ഇട്ടേണി
- നാ.
-
ഏണി, കോവേണി