1. ഇത്വരൻ

    1. നാ.
    2. വഴിപോക്കൻ
    3. ദരിദ്രൻ
    4. വിടൻ, വ്യഭിചാരി. (സ്ത്രീ.) ഇത്വരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക