1. ഇദം

    1. സ.നാ. പ്ര. പു., ഏ.വ., നപും.
    2. ഇത്, ഈ
  2. ഇതം

    1. നാ.
    2. സന്തോഷം
    3. ഇഷ്ടം, സൗകര്യം, എത്രം
    4. കുശലത, സുഖം
    5. പഥ്യം, ശ്രഷ്ഠം, മനോഹരം
  3. എതം, ഇതം

    1. നാ.
    2. തക്കം, തരം, സൗകര്യം
    3. തൃപ്തി, സന്തോഷം, ആക്കം, ഇണക്കം, ഇഷ്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക