1. ഇന്ദ്രകീലം

    1. നാ.
    2. പാറ
    3. മന്ദരപർവതം
    4. ദേവേന്ദ്രൻറെ കൊടിക്കൂറ
    5. കതകിലെ തഴുത്
    6. അഭിമുഖമായി നിൽക്കുന്ന ഭിത്തികളെത്തമ്മിൽ ഘടിപ്പിച്ചു ബലപ്പെടുത്തത്തക്കവണ്ണം കെട്ടിടത്തിൻറെ നടുക്കു കുറുകെ വയ്ക്കുന്ന വലിയ ഉത്തരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക