1. ഇനത്താൻ

    1. നാ.
    2. ഇനത്തിൽപ്പെട്ടവൻ, സജാതിയൻ, സ്വസമുദായക്കാരൻ
  2. ഇന്ധൻ

    1. നാ.
    2. പ്രകാശസ്വരൂപി, ഈശ്വരൻ
  3. ഇന്ധാന

    1. വി.
    2. എരിയുന്ന, ജ്വലിക്കുന്ന, തിളങ്ങുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക