1. ഇൻപം

    1. നാ.
    2. ഇമ്പം
  2. ഇനിപ്പം

    1. നാ.
    2. ഭംഗി
    3. ഇമ്പം, മാധുര്യം
  3. ഇനുപ്പം

    1. നാ.
    2. ഇനിപ്പം
  4. ഇമ്പം, ഇൻപം

    1. നാ.
    2. സന്തോഷം, പ്രീതി, സുഖം
    3. ഇനിമ, മാധുര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക