1. ഇമാൻ

    1. നാ.
    2. ഭക്തി
    3. വിശ്വാസം
  2. ഈമാൻ

    1. നാ.
    2. വിശ്വാസം, മതവിശ്വാസം
  3. ഇമ്മിണി

    1. വി.
    2. വളരെക്കുറച്ച്, സ്വല്പം
    3. അധികം, ധാരാളം. ഇമ്മിണിക്കണക്കു നോക്കുക = വലിയ പിശുക്കുകാണിക്കുക
  4. ഉമ്മാണി1, ഉമ്മിണി, ഇമ്മിണി

    1. അവ്യ.
    2. ഇത്തിരി, കുറച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക