1. ഇയം

    1. സ.നാ.
    2. ഇദം ശബ്ദത്തിൻറെ സ്ത്രീലിംഗം, ഏ.വ. ഇവൾ. ഭാഷയിൽ "ഇത്" എന്ന അർത്ഥത്തിലും
  2. ഇയ്യം

    1. നാ.
    2. ഈയം
    3. പിച്ച്, ഭ്രാന്ത്
  3. ഈയം, ഇയ്യം, ഈയ്യം

    1. നാ.
    2. കടുപ്പമില്ലാത്ത ഒരു ലോഹം
  4. ഈയ്യം

    1. നാ.
    2. ഈയം
    3. ഒരു കാട്ടുചെടി, പുലിതൊടക്കി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക