1. ഇയക്കം

    1. ക്രി.
    2. അനക്കം, ചലനം, പ്രവർത്തനം, ഗതി
    3. ജീവിതം, കഴിച്ചുകൂട്ടൽ, നിത്യവൃത്തി
    4. പതിവ്, രീതി, നടപടി, സ്വഭാവം, ആചാരം
    5. നന്മ, മേന്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക