1. ഇരട്ട

    1. നാ.
    2. ജോഡി ചേർന്നിരിക്കുന്ന രണ്ട് എണ്ണം
    3. രണ്ട്, നാല് തുടങ്ങിയ ഒറ്റയല്ലാത്ത സംഖ്യ. ഉദാ: ഇരട്ട പെറുക, ഒറ്റയും ഇരട്ടയും
  2. ഇരട്ട്, രട്ട്

    1. നാ.
    2. ഈരിഴമുണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക