1. ഇരട്ടത്തിരുമുഖം

    1. നാ.
    2. പൂർവകാലങ്ങളിൽ തിരുവിതാങ്കൂർ രാജാക്കന്മാർ പ്രശസ്ത സേവനം ചെയ്തവർക്ക് നൽകിയിരുന്നഒരു സ്ഥാനപ്പേര്. (തിരുമുഖം എന്ന സ്ഥാനത്തിൻറെ ഇരട്ടിപ്രഭാവമാണ് ഇതിനുള്ളത്.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക