1. ഇരണം1

    1. നാ.
    2. മരുഭൂമി
    3. ഉപ്പുരസമുള്ള മണ്ണ്, ഉവർനിലം, ഇരിണ
    4. വനം
  2. ഇരണം2 ഏ-

    1. നാ.
    2. കടം
    3. ഭാഗ്യം. ഉദാ: ഇരണംകെട്ടവൻ = ഭാഗ്യംകെട്ടവൻ, ഒന്നിനും കൊള്ളാത്തവൻ
  3. ഈരണം

    1. നാ.
    2. പറച്ചിൽ, ഉച്ചരിക്കൽ
  4. ഈരിണം, ഇരിണം

    1. നാ.
    2. ഓരുമണ്ണ്
    3. മരുഭൂമി, തരിശുഭൂമി
  5. ഇരിണം

    1. നാ.
    2. ഇരണം, ഉവർനിലം, ഉപ്പുമണ്ണ്
    3. മരുഭൂമി, പൊട്ടനിലം
    4. ചെറുപുഴ, ചിറ്റാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക