1. ഇരന്നൂൺ

    1. നാ.
    2. തെണ്ടിയുള്ള ആഹാരം
    3. തോണികടത്തുന്നതിനുള്ള കൂലി
    4. ഷഡ്ഭാഗത്തിനുപുറമേ പത്തിലൊന്ന്, ഇരുപതിലൊന്ന്, എന്നകണക്കിൽ കൂടുതലായി ഈടാക്കുന്ന കരം
  2. ഇരന്നൂണി

    1. നാ.
    2. ഇരന്ന് ഉണ്ണുന്നവൻ, ഭിക്ഷയെടുത്ത് ഉപജീവിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക