1. ഇറവാളർ, ഇരവള്ളർ

    1. നാ.
    2. ഒരു ഗിരി വർഗം
  2. ഇരവലർ

    1. നാ. ബ.വ.
    2. ഇരക്കുന്നവർ, യാചകർ, സഹായം അപേക്ഷിക്കുന്നവർ
  3. ഇറവെള്ളർ

    1. നാ. ബ.വ.
    2. ഇറവാളർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക