1. ഇരാ(വ്)

    1. നാ.
    2. രാത്രി, ഇരവ്
  2. ഇരവ്2

    1. നാ.
    2. ഇരക്കൽ
    3. വായ്പ
  3. ഇരവ്1

    1. നാ.
    2. രാത്രി, മഞ്ഞൾ
  4. ഇറവ

    1. നാ.
    2. വെള്ളം കോരി ഇറയ്ക്കുന്നതിനുള്ള ഉപകരണം
    3. ഉയർന്ന മലമ്പുരയിടങ്ങളുടെ താഴ്വശം, ഇറക്കം, പുഞ്ചയുടെ കര
  5. ഇരവി

    1. നാ.
    2. രവി, സൂര്യൻ (പുരുഷസംജ്ഞാനാമമായും പ്രയോഗം.)
  6. ഇറവ്

    1. നാ.
    2. അവസാനം
    3. ഇറക്കം, ഉയർന്ന മലമ്പുരയിടങ്ങളുടെ താഴ്വശം
    4. ഇറപ്പ്, മരണം
    5. രണ്ടുവശങ്ങളും നദീതടത്തിലേക്കു ഇറങ്ങിക്കിടക്കുന്ന പൊങ്ങിയ കര
  7. ഇരുവാ

    1. നാ.
    2. രണ്ടുവശവും അടിച്ചുറപ്പിച്ച കയ്യാല
  8. ഇരുവി

    1. നാ.
    2. തിന മുതലായ ധാന്യങ്ങളുടെ കച്ചിത്തണ്ട്
    3. ഒരൗഷധം, വത്സനാഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക