1. ഇരിമ്പുലക്ക, ഇരു-, ഇരിപ്പുലക്ക

    1. നാ.
    2. ഇരിമ്പുകൊണ്ടുള്ള ഉലക്ക, മൂസലം (പ്ര.) മാറ്റമില്ലാത്തത്, വഴങ്ങാത്തത്. "അഭിപ്രായം ഇരിമ്പുലക്കയല്ല" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക