1. ഇരുത്തി1

    1. നാ.
    2. ആസനം, ഇരിപ്പിടം
    3. ഇരിക്കത്തക്ക സൗകര്യത്തിൽ വീടിൻറെ പുറം തിണ്ണയിൽ നിർമ്മിക്കുന്ന അരമതിൽ
    4. കളരിയഭ്യാസത്തിലെ ഒരു അടവ്
  2. ഇരുത്തി2

    1. -
    2. "ഇരുത്തുക" എന്നതിൻറെ ഭൂതരൂപം.
  3. ഇരുത്തി3

    1. നാ.
    2. ഒരു ഔഷധച്ചെടി, കാട്ടുഴുന്ന്, കാട്ടുമുതിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക