1. ഇരങ്കോൽ, ഇറങ്കോൽ

    1. നാ.
    2. വലിയ വടി, ഇരപ്പാളിയുടെ വടി
    3. ഒരുതരം മുള
    4. വള്ളം ഊന്നുന്ന കോല്
  2. ഈറങ്കാൽ

    1. നാ.
    2. മണ്ണിരകടിച്ച് കാലിലുണ്ടാകുന്ന ചൊറിച്ചിലും പഴുപ്പും, വളങ്കടി
  3. ഇറങ്കല്ല്

    1. നാ.
    2. ചവിട്ടിയിറങ്ങാനുള്ള കൽപ്പടി
  4. ഇറങ്കോൽ

    1. നാ.
    2. ഇരങ്കോൽ, ഉരങ്കോൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക