1. ഇറുക്കക്കാൽ

    1. നാ.
    2. ഇറുക്കുകാൽ, ഇറുക്കുവാനുള്ള കാൽ
  2. ഇറുക്കക്കോൽ

    1. നാ.
    2. സഞ്ചയനത്തിന് ചിതയിൽനിന്ന് എല്ലു പെറുക്കിയെടുക്കുന്നതിനു പയോഗിക്കുന്ന നെടുകെ പിളർന്ന കമ്പ്
    3. ചവണയ്ക്കുപകരം ഉപയോഗിക്കുന്നതിനായി വളച്ചെടുത്ത കമ്പ്
  3. ഇറുക്കുകാൽ

    1. നാ.
    2. ഞണ്ടു മുതലായ ജീവികൾ ഇറുക്കാൻ ഉപയോഗിക്കുന്ന അവയവം
    3. ഇറുക്കുകാൽ ഉള്ള പ്രാണി (ഞണ്ട് മുതലായവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക