1. ഇറുപ്പ്

    1. നാ.
    2. നികുതി കൊടുക്കൽ, കൊടുത്തുതീർപ്പ്
  2. ഇറപ്പ്1

    1. നാ.
    2. ഇറയോടുകൂടിയത്, വീട്, വസസ്ഥാനം
  3. ഇറപ്പ്2

    1. നാ.
    2. മരണം
  4. ഇറോപ്പ

    1. നാ.
    2. യൂറോപ്പ്
  5. ഈറപ്പ്

    1. നാ.
    2. ഈർപ്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക