1. ഇലമ്പ

    1. നാ.
    2. ഇല, ഓല
  2. ഇലിമ്പ്

    1. നാ.
    2. എലിമ്പ്, എല്ല്
  3. ഇലുമ്പി

    1. നാ.
    2. പുളിഞ്ചി
    3. ഒരുവൃക്ഷം, കാട്ടുമഞ്ജരി
  4. ഇളുമ്പ്

    1. നാ.
    2. വിടവ്, ഇട, ദ്വാരം
    3. വിളുമ്പ്, വക്ക്, അറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക