1. ഇലവാണിയൻ

    1. നാ.
    2. വെറ്റിലവിൽപ്പന തൊഴിലായ ഒരുവർഗം. ചിലർ മലക്കറിക്കച്ചവടവും നടത്തുന്നു. (സ്ത്രീ.) ഇലവാണിച്ചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക