1. ഇലവ്

    1. നാ.
    2. ഒരിനം വലിയ മരം. പഞ്ഞിമരം (ഇതിൻറെ പഞ്ഞി തലയിണയും മെത്തയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.)
  2. ഇളവ്

    1. നാ.
    2. അവധി, ഒഴിവ്, വിശ്രമം, ഉദാ: ഇളവില്ലാത്ത ജോലി
    3. കുറവ്, കുറവുചെയ്യൽ, ഉദാ: കരം ഇളവുചെയ്യൽ
    4. നാശം, ഉപദ്രവം
  3. ഇല്വാലകൾ, ഇല്വ-

    1. നാ. ബ.വ.
    2. മകയിരം നക്ഷത്രത്തിൻറെ മേൽഭാഗത്തുനിൽക്കുന്ന അഞ്ചു നക്ഷത്രങ്ങൾ
  4. ഈളുവാ

    1. നാ.
    2. ചാളുവ, വായിൽ നിന്നൊഴുകുന്ന ഉമിനീര്, ഈത്താ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക