1. ഇലാത

    1. വി.
    2. ഇല്ലാത്ത
  2. ഇല്ലാത

    1. വി.
    2. ഇല്ലാത്ത, കൂടാത്ത
  3. ഇല്ലാതെ

    1. അവ്യ.
    2. കൂടാതെ, ഇല്ലാഞ്ഞ്
  4. ഇല്ലാത്ത

    1. വി.
    2. കൂടാത്തതായ, ഇല്ലാത്തവൻ = ദരിദ്രൻ
  5. ഇളത്

    1. നാ.
    2. മുറ്റാത്തത്, വിളയാത്തത്
    3. മൂക്കാത്തത്, പാകം ശരിക്കുവരാത്തത് (കാച്ചിയ എണ്ണയും മറ്റും പോലെ)
    4. താഴ്ച, കുറവ്, കുറച്ചിൽ
    1. പ്ര.
    2. ഇളതാകുക = (1. അലിയുക, 2. ശരീരം മൃദുവായിത്തീരുക (പ്രസവം കൊണ്ടെന്നപോലെ))

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക