1. ഇഹ്രാം

    1. നാ.
    2. മെക്കായിലേക്കു തീർഥയാത്രപോകുന്ന മുസ്ലിങ്ങൾ ഹജ്ജിൽപ്രവേശിക്കുന്നതിനെ ഉറപ്പിച്ചുകൊണ്ടുചെയ്യുന്ന ഒരു ചടങ്ങ്, മെക്കായിലേക്കുപ്രവേശിച്ചുകഴിഞ്ഞ തീർഥയാത്രകാർക്കു ധരിക്കുവാൻ വിധിക്കപ്പെട്ടിട്ടുള്ള വസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക