1. ഈടി1

    1. വി.
    2. ശക്തിയുള്ള, ബലമായ, കനമേറിയ
  2. ഇടി1

    1. -
    2. "ഇടിയുക" എന്നതിൻറെ ധാതുരൂപം.
  3. ഇടി2

    1. നാ.
    2. കൈചുരുട്ടിയോ ഘനമുള്ള പദാർഥമുപയോഗിച്ചോ ഉള്ള പ്രഹരം
    3. മേഘങ്ങളിൽ വൈദ്യുതിപ്രവാഹമുണ്ടാകുമ്പോൾ മിന്നലിനോടൊപ്പം ഉണ്ടാകുന്ന ശബ്ദം, മേഘഗർജനം, ഇടിവീഴുക, ഇടിവെട്ടുക, ഇടിയും മിന്നലും, വെള്ളിടി ഇത്യാദി (മേഘങ്ങൾ തമ്മിൽ ഇടിച്ച് ഉണ്ടാകുന്ന ശബ്ദം എന്ന സങ്കല്പത്തിൽ നിന്ന് ആഗമം)
  4. ഈടി2, ഈട്, ഈട്ട

    1. നാ.
    2. ചെറുകയ്യാല, മാടി, മാട്ട, അതിർചുവര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക