1. ഈടേറുക

    1. ക്രി.
    2. കനക്കുക, ഭാരമുള്ളതാവുക
    3. സന്തോഷിക്കുക (ആപത്തിൽനിന്നും) മോചനം സംഭവിക്കുക
    4. ശക്തി വർധിക്കുക
  2. ഇടറുക

    1. ക്രി.
    2. സംശയിക്കുക
    3. വഴുതുക, തെറ്റുക, പതറുക, വിറയ്ക്കുക
    4. തൊണ്ടവിറയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക