1. ഇറൻ, എരാൻ, രാൻ

    1. -
    2. "ഉത്തരവ്" എന്ന അർത്ഥത്തിൽ ഭൃത്യന്മാർ വിളികേൾക്കാൻ പറയുന്ന ആചാരവാക്ക്.
  2. ഈറൻ1

    1. വി.
    2. നനഞ്ഞ, ഈർപ്പമുള്ള
  3. ഈറൻ2

    1. നാ.
    2. നനഞ്ഞ വസ്ത്രം, ഈറൻ പകരുക, ഈറം പകരുക, ഈറൻ മാറുക = നനഞ്ഞ മുണ്ട് മാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക