1. ഈറമ്പ

    1. നാ.
    2. ഉലട്ടിപ്പനയുടെ മണ്ടയിലെ നാര്, ചൂണ്ടയിൽ കെട്ടുന്ന ചരടായി ഉപയോഗിക്കുന്നു
  2. ഇറമ്പ്, എറമ്പ്

    1. നാ.
    2. അരിക്, വക്ക്
    3. തിണ്ണ, വരാന്ത
    4. മേൽക്കൂരയുടെ അറ്റം, ഇറ
  3. ഇറുമ്പ്, ഉറുമ്പ്, എറുമ്പ്

    1. നാ.
    2. ഭൂമിയിൽ അരിച്ചുനടക്കുന്ന ഒരു അല്പപ്രാണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക