1. ഈറ്2

    1. നാ.
    2. മോണ
    3. കോപം, ഈറ
  2. ഈറ്1

    1. നാ.
    2. അതിര്, അവസാനം, അറ്റം
  3. ഈർ1, ഇരു

    1. വി.
    2. രണ്ട്, ഉദാ: ഈരഞ്ച്
  4. ഈർ2

    1. നാ.
    2. എതിര്, തുല്യം. ഉദാ: ഈരിയലാത, എതിരില്ലാത്ത
  5. ഈർ3

    1. നാ.
    2. ഈര്, പേനിൻറെ മുട്ട
    3. ഈർക്കിൽ
  6. ഇറ1

    1. നാ.
    2. വീടിൻറെ ഇറമ്പ്
    3. അല്പനേരം, നിമിഷം
    4. കൺപോള, ഇമ
  7. ഈർ5

    1. വ്യാക.
    2. ആഖ്യാതത്തിൽ ചേർക്കുന്ന മധ്യമപുരുഷ ബഹുവചനപ്രത്യയം. ഉദാ: കണ്ടീരോ = നിങ്ങൾ കണ്ടുവോ. ഇതിൻറെ പിന്നിൽ "കൾ" എന്ന ബഹുവചന പ്രത്യയം ചേർത്ത് ഈർകൾ എന്നും പ്രയോഗം. ഉദാ: വന്തീർകൾ = നിങ്ങൾ വന്നു
  8. ഈർ6

    1. -
    2. "ഈരുക" എന്നതിൻറെ ധാതുരൂപം.
  9. ഈറ1

    1. നാ.
    2. കോപം
  10. ഈറ2

    1. നാ.
    2. ഈറൽ, ഈറ്റ, വെയ്യ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക