1. ഈഴ്ക്കുക

    1. ക്രി.
    2. ഇഴുകുക, വലിച്ചിഴയ്ക്കുക
    3. കുറയ്ക്കുക, കുറവുവരുത്തുക, നശിപ്പിക്കുക
    4. മുഷിക്കുക, വിഴുപ്പാക്കുക
    5. വസ്ത്രം മാറ്റുക
  2. ഇഴക്കുക

    1. ക്രി.
    2. നഷ്ടപ്പെടുക, ഉദാ: ഉയിരിഴക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക