1. ഈശാനൻ

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. രുദ്രൻ
    5. അഷ്ടദിക്ക്പാലന്മാരിൽ ഒരാൾ, വടക്കുകിഴക്കേ ദിക്കിൻറെ അധിപൻ
    6. ഭരണകർത്താവ്, നാഥൻ
    7. ശിവൻറെ അഷ്ടമൂർത്തികളിൽ ഒന്ന്, സൂര്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക