1. ഈശിത

    1. നാ.
    2. മഹത്ത്വം, അധീശത്വം
    3. അഷ്ടസിദ്ധികളിൽ ഒന്ന്, ഈശത്വം
  2. ഇഷിത

    1. വി.
    2. വേഗമുള്ള
    3. അയയ്ക്കപ്പെട്ട, വിടപ്പെട്ട
  3. ഈശത

    1. നാ.
    2. ഈശിത്വം, പ്രഭുത്വം
    3. അഷ്ടൈശ്വര്യങ്ങളിൽ ഒന്ന്
  4. ഈഷത്, -ഷൽ

    1. അവ്യ.
    2. അല്പം, കുറച്ച്
    3. സംശയം (ഭാഷയിൽ വന്നിട്ടുള്ള അർത്ഥം)
    4. കാലതാമസം, ഇട്ടിഴപ്പ്, അമാന്തം
  5. ഇഷുധി

    1. നാ.
    2. അമ്പുറ, ആവനാഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക