1. ഈസാ

    1. നാ.
    2. യേശു
  2. ഇശാ, ഇഷാ

    1. നാ.
    2. മുസ്ലിങ്ങളുടെ നിശാനമസ്കാരം
  3. ഇയയ്ക്കുക, ഇശ-, എ-

    1. ക്രി.
    2. എയക്കുക, ചേർക്കുക, കൂട്ടിച്ചേർത്തു കെട്ടുകയോ ഉറപ്പിക്കുകയോചെയ്യുക. ഉദാ: (നീളംപോരാത്ത) ഉത്തരം ഇയയ്ക്കുക, കയറ് ഇയയ്ക്കുക
  4. ഈശ

    1. നാ.
    2. ദുർഗ
    3. ധനവതി
  5. ഇഷാ

    1. നാ.
    2. ഇശാ
  6. ഈഷ

    1. നാ.
    2. കലപ്പത്തണ്ട്, കരിക്കോൽ
    3. മേനാവിൻറെ തണ്ട്
  7. ഇശ

    1. നാ.
    2. ചേർപ്പ്
    3. ഇച
  8. ഈശോ

    1. നാ.
    2. യേശു; രക്ഷകൻ, ഈശോമിശിഹാ = രക്ഷകനായ യേശു
  9. ഇഷു

    1. നാ.
    2. ശരം, അമ്പ്
    1. ഗണിത.
    2. അഞ്ച് എന്ന സംഖ്യ, (കാമശരങ്ങൾ അഞ്ചെന്നതിൽ നിന്ന്)
  10. ഇശ്ശി, ശ്ശി

    1. അവ്യ.
    2. ഇത്തിരി, ഇച്ചിരി, അല്പം, കുറെ
    3. വളരെ, ഏറെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക