1. ഉക2

    1. നാ.
    2. മഞ്ഞപ്പൂവും ചുവന്ന കായുമുള്ള ഒരിനം വൃക്ഷം, ഉകമരം. പല മരങ്ങൾക്കും ഉക എന്നു പറയാറുണ്ട്
  2. ഉക1

    1. വ്യാക.
    2. ഒരു നടുവിനയെച്ചപ്രത്യയം (വ്യഞ്ജനാന്തങ്ങളായ ധാതുക്കളിൽ ചേർക്കുന്നു)
  3. ഉഖ

    1. നാ.
    2. കലം, അടുപ്പത്തുവയ്ക്കാനുള്ള പാത്രം, പാകം ചെയ്യുന്ന പാത്രം
    3. ശരീരാവയവം, ശരീരത്തിൽ കാലിൻറെ മേൽഭാഗത്തുള്ള ഒരു പ്രത്യേക സ്ഥാനം
  4. ഉക്ക്2

    1. നാ.
    2. ഒക്ക്, അര, ഇളി
    3. വിക്ക്
  5. ഊക്ക്1

    1. നാ.
    2. ശക്തി, കരുത്ത്, വേഗം, ഊക്കടിക്കുക = അഹങ്കരിക്കുക, മദം കാട്ടുക
  6. ഊക്ക്2

    1. നാ.
    2. സന്ധ്യാവന്ദനം
  7. ഊക്ക്3

    1. നാ.
    2. ഉടുപ്പിൽ കുത്തുന്ന കൊളുത്ത്, സൂചി
  8. ഉക്ക

    1. നാ.
    2. വെള്ളം നിറച്ച ഒരു കുടുക്കയും അതിൽനിന്നുള്ള കുഴലും ആയി പുകവലികാനുണ്ടാക്കുന്ന ഒരു ഉപകരണം
  9. ഉക്ക്1

    1. നാ.
    2. ഊക്ക്, കരുത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക